---
title: "പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് 69 കാരന് ദാരുണാന്ത്യം"
english_title: "69-year-old dies tragically after being shocked by a downed power line"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322217/69-year-old dies tragically after being shocked by a downed power line"
published_at: "2025-10-24T01:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa87d012a2b_1000370846.png"
keywords: []
---

# പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് 69 കാരന് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം തട്ടിയേക്കലിൽ പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു.

## Article Content

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം തട്ടിയേക്കലിൽ പൊട്ടിവീണ വൈദ്യതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു.

പൂക്കോട്ടുംപാടം സ്വദേശി ചന്ദ്രൻ (69) ആണ് മരിച്ചത്. രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പൂക്കോട്ടുംപാടത്ത് ചായക്കടയിൽ തൊഴിലാളിയായ ചന്ദ്രൻ കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322217/69-year-old dies tragically after being shocked by a downed power line)